Webdunia - Bharat's app for daily news and videos

Install App

വാളയാർ പരമശിവം ആകേണ്ടിയിരുന്നത് മമ്മൂട്ടി!

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (16:51 IST)
ദിലീപിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് റൺവേ. 2004 ഏപ്രിൽ 25-ന് തിയറ്ററുകളിൽ എത്തിയ ജോഷി സംവിധാനം ചെയ്ത ചിത്രം ബംബർ ഹിറ്റ് ആയിരുന്നു. വാളയാർ പരമശിവം സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. കാവ്യ മാധവൻ ആയിരുന്നു ചിത്രത്തിലെ നായിക. 
 
ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നുള്ള വാർത്ത.ചിത്രത്തിലഭിനയിക്കാനുള്ള അഡ്വാൻസ് തുകയും മമ്മൂട്ടിക്ക് നൽകിയിരുന്നുവത്രേ. എന്നാൽ, പിന്നീട് എന്തോ കാരണങ്ങളാൽ മമ്മൂട്ടി ഈ തുക നിർമാതാവിനു നൽകി ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
 
പിന്നീട് ആണ് ജോഷി ദിലീപിനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജോഷി - ദിലീപ് കൂട്ടുകെട്ടിൽ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം പാർട്ട് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments