Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും അനുഷ്കയും പ്രണയിക്കാനൊരുങ്ങുന്നു

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (17:58 IST)
മമ്മൂട്ടിയും അനുഷ്ക ഷെട്ടിയുമാണ് തന്റെ അടുത്ത സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുകയെന്ന് പരോൾ സിനിമയുടെ സംവിധായകൻ ശരത് സന്ദിത്. 
 
യഥാർത്ഥത്തിൽ മമ്മുട്ടിയുമൊത്ത് ചെയ്യാൻ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോൾ ആയിരുന്നില്ല. അതൊരു മാസ്സ് പ്രൊജക്റ്റ് ആയിരുന്നു. ആ ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് അനുഷ്ക ഷെട്ടിയെയാണ്. എന്നാൽ പല പ്രശ്നങ്ങൾ മൂലം ആ സിനിമ ആദ്യം ചെയ്യാൻ സാധച്ചില്ല. പ്രധാനമായും താരങ്ങളുടെ ഡേറ്റുകളുടെ പ്രശ്നം മൂലമാണ് ചിത്രം മാറ്റിവെക്കേണ്ടി വന്നത് എന്നും ശരത് പറയുന്നു. 
 
പ്രണയത്തിനു പ്രാധാന്യമുള്ളതും പെർഫോമൻസ് ഓറിയന്റഡുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരൻ കഥയും തിരക്കഥയുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വർക്കുകളിലേക്ക് താൻ ഊടനെ പ്രവേശിക്കുമെന്നും സംവിധായകൻ ശരത് സന്ദിത് പറയുന്നു. 
 
മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്ന സിനിമയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാകും ഇനി  ആരാധകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments