Webdunia - Bharat's app for daily news and videos

Install App

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു,'അറിയിപ്പ്' ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (12:36 IST)
ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും കൈകോര്‍ക്കുന്നു.'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.കൊച്ചി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ കുഞ്ചാക്കോബോബന്‍ തന്നെയാണ് കൈമാറിയത്. 
 
അതേസമയം കുഞ്ചാക്കോബോബന്റെ നിഴല്‍ റിലീസിന് ഒരുങ്ങുകയാണ്.നായാട്ട്, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും അടുത്തുതന്നെ പുറത്തുവരും. മാലിക് റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും മഹേഷ് നാരായണന്‍ തന്നെയാണ് കൈകാര്യം ചെയ്തത്. ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. അദ്ദേഹം സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സീ യു സൂണ്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments