Webdunia - Bharat's app for daily news and videos

Install App

കഥ മോഷണം: മോഹൻലാൽ-സൂര്യ ചിത്രം കാപ്പൻ കുരുക്കിൽ; റിലീസ് മാറ്റിവച്ചു

ജോണ്‍ ചാൾസ് എന്നയാളാണ് സിനിമയുടെ കഥ മോഷ്‍ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (09:04 IST)
മോഹൻലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ തമിഴ് ചിത്രം മോഷണ വിവാദത്തിൽ‍‌. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാൻ' റിലീസിന് തയാറെടുക്കവേയാണ് മോഷണ വിവാദത്തില്‍ പെട്ടത്. ജോണ്‍ ചാൾസ്  എന്നയാളാണ് സിനിമയുടെ കഥ മോഷ്‍ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് സെ‌പ്തംബർ 20ന് റിലീസ് ചെയ്യെണ്ട ചിത്രത്തിന്റെ റിലീസ് തിയ്യതി മുന്നോട്ട് നീട്ടിവച്ചിരിക്കുകയാണ്. 
 
സാരവേദി എന്ന തന്‍റെ സിനിമയുടെ കഥ സംവിധാ‍യകൻ കെ വി ആനന്ദിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന് ജോണ്‍ ചാൾസ് പറയുന്നു. രണ്ടു വര്‍ഷമായി സിനിമ സംബന്ധിച്ച് കെ വി ആനന്ദില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്നാല്‍ കാപ്പാന്‍റെ ട്രെയിലര്‍ കണ്ടപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പരാതിയുമായി ജോണ്‍ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments