Webdunia - Bharat's app for daily news and videos

Install App

കേന്ദ്രകഥാപാത്രം താനല്ല അപര്‍ണ ബാലമുരളി: കലാഭവന്‍ ഷാജോണ്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഏപ്രില്‍ 2022 (10:01 IST)
അപര്‍ണ ബാലമുരളിക്കൊപ്പം കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയാണ് ഇനി ഉത്തരം.സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണയാണ് കേന്ദ്രകഥാപാത്രമെന്നും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് തങ്ങളുടേത് എന്ന് ഷാജോണ്‍ വെളിപ്പെടുത്തി.
 
ഉത്തരം എന്ന സിനിമയില്‍ അഭിനയിക്കുവാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും പ്രത്യേകിച്ചും സുധീഷ് എന്ന ഡയറക്ടര്‍ തന്നെയാണെന്നും ഷാജോണ്‍ പറയുന്നു.
 
ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.രഞ്ജിത്- ഉണ്ണി ടീമിന്റെതാണ് തിരക്കഥയും സംഭാഷണവും.
 
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments