Webdunia - Bharat's app for daily news and videos

Install App

300 കോടിയൊക്കെ എന്ത്? ഒടിയന്റെ കളികൾ ചെറുതൊന്നുമല്ല!

ഒടിയൻ 300 കോടി സ്വന്തമാക്കും, ഒടിയവതാരം കളത്തിലിറങ്ങുന്നു!

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (11:41 IST)
മോഹൻലാലിന്റെ ഒടിവിദ്യകൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമ. ഇത്ര ഹൈപ്പിൽ വന്ന മറ്റൊരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ല. മോഹൻലാലിന്റെ തന്നെ പുലിമുരുകനേക്കാൾ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും റിലീസിനൊരുങ്ങുന്നുണ്ട്.
 
മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച മോഹൻലാൽ ആദ്യ 200 കോടി ഒടിയനിലൂടെ സമ്മാനിക്കുമോ എന്നറിയാനാണ് എല്ലാവരും ആകാംഷയോടെ ഉറ്റു നോക്കുന്നത്. ആദ്യ 200 കോടി നേടുന്ന മലയാള ചിത്രമായി ഒടിയൻ മാറുമെന്നാണ് ആരാധകർ കരുതുന്നത്.
 
എന്നാൽ ഒടിയൻ 200 കോടിയല്ല, വേണമെങ്കിൽ 300 കോടിയും ഈസിയായി നേടാൻ സാധിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ എല്ലാവരുടെയും അഭിപ്രായം. മൂന്ന് ഭാഷകളിൽ 4000 സ്‌ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയൻ. മാത്രമല്ല പുലിമുരുകൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായമാ വന്നാൽ പോലും 300 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നും അവർ പ്രവചിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments