Webdunia - Bharat's app for daily news and videos

Install App

'എന്തിരനിൽ' നായകനാകേണ്ടിയിരുന്നത് കമൽ ഹാസൻ, സനയായി പ്രീതി സിന്റയും; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (16:24 IST)
രജനികാന്ത്- ഐശ്വര്യ റായ് ഒന്നിച്ച ശങ്കര്‍ ചിത്രമാണ് ‘എന്തിരന്‍’. എന്നാൽ, ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് കമൽ ഹാസൻ ആണെന്ന് റിപ്പോർട്ട്. ഐശ്വര്യ റായ്ക്ക് പകരം പ്രീതി സിന്റയും ആയിരുന്നു. 2000-ല്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. 
 
പക്ഷേ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീടാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയത്. ചിത്രത്തിനു പിന്നീട് രണ്ടാം ഭാഗവും ഇറക്കി. നിരവധി അവാർഡുകളും കരസ്ഥമാക്കിയ ചിത്രമാണ് എന്തിരൻ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments