Webdunia - Bharat's app for daily news and videos

Install App

സുഡാനിക്ക് ശേഷം സക്കരിയ സംവിധായകനാകുന്ന ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (20:22 IST)
ആഷിഖ് അബുവിന്റെ നിർമാണത്തിൽ സുഡാനി സംവിധായകൻ സക്കരിയ മുഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ട് കോഴിക്കോട് ആരംഭിച്ചു.  ഇന്ദ്രജിത്ത്,ഷറഫുദ്ദീൻ,ജോജു ജോർജ്ജ്,ഗ്രൈസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സക്കരിയക്കൊപ്പം സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത് വൈറസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പരാരിയാണ്. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 
 
സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടിയാണ് പടത്തിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചത്. കുംബളങ്ങി നൈറ്റ്സ് സംവിധായകൻ മധു സി നാരായണൻ ആദ്യ ക്ലാപ്പടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments