Webdunia - Bharat's app for daily news and videos

Install App

സൂര്യ ടിവിയില്‍ ദിലീപ് ഫെസ്റ്റിവല്‍ ‍!

വൗവ്വൂ.. ഇറ്റ്‌സ് ഓസം! സൂര്യ ടിവിയില്‍ ദിലീപ് മൂവി ഫെസ്റ്റിവല്‍!

Webdunia
ഞായര്‍, 30 ജൂലൈ 2017 (14:17 IST)
ദിലീപ് വിഷയം ആവശ്യത്തിലും അധികം കൈകാര്യം ചെയ്തതാണ് ചാനലുകാര്‍. ഇതു സംബന്ധിച്ച് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാരണത്താലാണ് താരങ്ങള്‍ ഈ ഓണത്തിന് ചാനലുകാരുമായി സഹകരിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, ഓണവുമായി ബന്ധപ്പെട്ട് സൂര്യ ടി വിയിലെ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുഴുവന്‍ ദിലീപ് സിനിമകളാണ്.
 
ദിലീപ് സിനിമയുടെ ഫെസ്റ്റിവലാണ് സൂര്യ ടിവിയില്‍ നടക്കുന്നത്. ദിലീപിന്റെ പേരു പറഞ്ഞാല്‍ തന്നെ റേറ്റിങ് കൂടുന്നുവെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ജനപ്രിയ നായകന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ദിലീപ് സെപ്ഷ്യല്‍ മാറ്റിനി ബ്ലോക്ബസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ 3.30 നാണ് സിനിമ ആരംഭിയ്ക്കുന്നത്.
 
ദിലീപ് അറസ്റ്റിലായതിന് ശേഷം, ഒരു ദിവസം പോലും ദിലീപിന്റെ പേര് പറയാത്ത ചാനലുകളില്ല. ന്യൂസ് ചാനലുകള്‍ക്കും കോമഡി പരിപാടികള്‍ക്കും ദിലീപിനെ മതി. ഏത് ചാനല്‍ മാറ്റിയാലും അതിലെല്ലാം നിറഞ്ഞ് നില്‍ക്കുന്നത് ദിലീപ് ആണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments