Webdunia - Bharat's app for daily news and videos

Install App

ലാലേട്ടന്റെ വില്ലൻ അവതാരമെടുക്കുന്നു!

പറഞ്ഞതിലും നേരത്തെ മോഹൻലാലിന്റെ 'വില്ലൻ' എത്തും!

Webdunia
വ്യാഴം, 25 മെയ് 2017 (11:25 IST)
മോഹനലാലിന്റെ 'വില്ലൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലനാ'ണ് അടുത്ത് റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്. വില്ലൻ ജൂലൈ 28 നു റിലീഐ ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ജുലൈ 21- ലേക്ക് സിനിമയുടെ റിലീസ് മുന്നോട്ടാക്കി മാറ്റുകയായിരുന്നു.
 
പറഞ്ഞതിലും നേരത്തെ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നത് മുതൽ ആരാധകർ ത്രില്ലിലാണ്. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വില്ലന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. മുമ്പ് ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
 
സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ അവസാന ഭാഗം ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ ചെന്നൈയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പെരുന്നാള്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മോഹന്‍ലാലിന്റെ വില്ലനും റിലീസ് വേണ്ടി തയ്യാറെടുക്കുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments