Webdunia - Bharat's app for daily news and videos

Install App

മെമ്മറീസിലെ വില്ലന്റെ വിവാഹം കഴിഞ്ഞോ? ആരേയും അറിയിക്കാൻ പറ്റിയില്ലെന്ന് താരം !

എല്ലാം വളരെ പെട്ടെന്നായിരുന്നു, ആരേയും അറിയിക്കാൻ പറ്റിയില്ലെന്ന് ശ്രീകുമാർ

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (13:23 IST)
മിനിസ്ക്രീൻ വഴി സിനിമയിൽ എത്തിയ നടനാണ് എസ് പി ശ്രീകുമാർ. കോമഡി ആയിരുന്നു ശ്രീകുമാറിന്റെ പ്രധാന ഐറ്റം. എന്നാൽ, ജീത്തു ജോസഫ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ മെമ്മറീസിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രീകുമാർ എല്ലാവരേയും വിസ്മയിപ്പിച്ചത്. 
 
ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു അടുത്തിടെ ചർച്ചയായത്. 'എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റായിരുന്നു ഇതിനു കാരണം. എന്നാൽ, ഇതൊരു സിനിമയിലെ ഷോട്ട് ആയിരുന്നു.
 
ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. സംഭവം വൈറലായതോടെ എല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments