Webdunia - Bharat's app for daily news and videos

Install App

പറവയിലെ ആ രംഗം സൗബിന്റെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചതാണ്!

തോറ്റപ്പോൾ ക്ലാസ് ലീഡർ ആക്കിയ ഒരു ടീച്ചർ എനിക്കുമുണ്ടായിരുന്നു: സൗബിൻ

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (17:18 IST)
മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഉണ്ണിമായ മലയാള സിനിമയിലേക്ക് എത്തുന്നത്. സൗബിൻ ഷാഹിറിന്റെ പറവയാണ് ഉണ്ണിമായയുടെ രണ്ടാമത്തെ ചിത്രം. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ.
 
മഹേഷിന്‍റെ പ്രതികാരത്തിൽ എൽദോ അച്ചായന്‍റെ ഭാര്യയായും പറവയിൽ ഇച്ചാപ്പിയുടെ ക്ലാസ് ടീച്ചറായും അഭിനയിച്ച ഉണ്ണിമായ തനിക്ക് കിട്ടിയ രണ്ട് കഥാപാത്രത്തേയും മികച്ചതാക്കി. ഗംഭീര കലാകാരനാണ് സൗബിനെന്ന് ഉണ്ണിമായ പറയുന്നു.
 
ചിത്രത്തിലെ പോലെ തോറ്റപ്പോൾ ക്ലാസ് ലീഡർ ആക്കിയ ഒരു ടീച്ചർ തനിക്കും ഉണ്ടെന്ന് സൗബിൻ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണിമായ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments