Webdunia - Bharat's app for daily news and videos

Install App

അന്നെനിക്ക് ചിലപ്പോള്‍ തന്നില്ലെങ്കിലോ? അതുകൊണ്ട് ഇന്നിപ്പോള്‍ തന്നേക്ക്! - ഷൂട്ടിങ് കാണാനെത്തിയ പയ്യന്‍ പറഞ്ഞത് കേട്ട് ലെന ഞെട്ടി

ലൊക്കേഷനില്‍ വെച്ച് അന്ന് സംഭവിച്ചത്: ആദ്യത്തെ ആ സംഭവം ലെന പറയുന്നു

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (16:54 IST)
മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലെന. ജീവിതത്തില്‍ ആദ്യമായി ഓട്ടോഗ്രാഫ് നല്‍കിയതിനെ കുറിച്ച് ലെന അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ താരങ്ങളും താരമായ ശേഷമായിരിക്കും ഓട്ടോഗ്രാഫ് എഴുതിയിട്ടുണ്ടാകുക. എന്നാല്‍, താരമാകുന്നതിനു മുന്നേയാണ് ലെന ഓട്ടോഗ്രാഫ് എഴുതി നല്‍കിയത്.
 
ജയരാജ് സം‌വിധാനം ചെയ്ത് ജയറാം നായകനാകനായ സ്‌നേഹത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു ലെന. ‘ജയറാമേട്ടന്റെ ഷര്‍ട്ട് ഇസ്തിരിയിടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ സീന്‍ എടുക്കാന്‍ ഞാന്‍ തയാറായി നിന്നപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ പയ്യന്‍ എന്റടുത്തെത്തി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോന്ന്’ 
 
സത്യത്തില്‍ താന്‍ അന്തംവിട്ടുവെന്ന് ലെന പറയുന്നു. ഞാനിതു വരെ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ഇതു കഴിഞ്ഞിനി അഭിനയിക്കുമല്ലോ എന്നായിരുന്നു പയ്യന്റെ മറുപടി. ‘അന്ന് ചിലപ്പോള്‍ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ലെങ്കിലോ. അതുകൊണ്ട് ഇപ്പോള്‍ ഒരെണ്ണം തന്നേക്ക്‘ എന്നായിരുന്നു ആ പയ്യന്‍ പറഞ്ഞതെന്ന് ലെന പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments