Webdunia - Bharat's app for daily news and videos

Install App

ബന്ധം തകർന്നാൽ ബലാത്സംഗ ആരോപണം: കങ്കണക്കെതിരെ രൂക്ഷ വിമർശനവുമായി സെറീന വഹാബ് !

Webdunia
വെള്ളി, 14 ജൂണ്‍ 2019 (12:55 IST)
കങ്കണ റണാവത്ത് നിർമ്മാതാവും നടനുമായ ആദിത്യ പഞ്ചോളിക്കെതിരെ നൽകിയ ബലാത്സംഗ പരാതിയണ് ഇപ്പോൾ ബോളിവുഡിൽ ചൂടുപിടിക്കുന്ന ചർച്ച. എന്നാൽ നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്. ഒരാളുമായുള്ള ബന്ധം തർന്നതുകൊണ്ട് അയാൾക്കെതിരെ ബലാത്സംഗ ആരോപണങ്ങൾ നടത്തുന്നത് ശരിയല്ല എന്ന് സെറീന വാഹാബ് തുറന്നടിച്ചു.  
 
ദീർഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകർന്നു എന്ന് കരുതി അയാൾക്കെതിരെ ബലാത്സംഗ അരോപണങ്ങൾ നടത്തുന്നത് ശരിയല്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭർത്താവിന്റെ സുരക്ഷയണ് എനിക്ക് വലുത് അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം ഒന്നും എന്നിൽനിന്നും മറച്ചുവക്കാറില്ല. സെറീന വാഹാബ് പറഞ്ഞു.
 
കങ്കണയുടെ ബലാത്സംഗ ആരോപണത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആദിത്യ പഞ്ചോളി. കങ്കണയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായും പഞ്ചോളി ആരോപിച്ചിരുന്നു, ഇതിന്റെ ദൃശ്യങ്ങൾ പഞ്ചോളി പൊലീസിന് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗത്തി് ഇരയാകി എന്ന് കങ്കണ ആരോപണം ഉനയിച്ചത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി മോദി

തീവ്രന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്

സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും

സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്: പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments