Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ അടുത്ത ചിത്രം 'ഹലാല്‍ ലവ് സ്റ്റോറി' സംവിധായകനൊപ്പം, ചിത്രീകരണം അടുത്ത വര്‍ഷം !

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (09:06 IST)
മമ്മൂട്ടി സംവിധായകന്‍ സക്കറിയയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു.അടുത്ത വര്‍ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഭാഗമായേക്കും. നടന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ചിത്രം സംവിധായകന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതും പ്രാരംഭ ഘട്ടത്തിലാണ്.
 
അതേസമയം മമ്മൂട്ടിക്കൊപ്പം സക്കറിയ ഏത് വിഭാഗത്തിലുള്ള ചിത്രത്തിനാണ് ശ്രമിക്കുന്നതെന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല.2018 ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന് ബോക്‌സോഫീസിലും വിജയം നേടാനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'ഹലാല്‍ ലവ് സ്റ്റോറി' പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആയില്ല. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments