Webdunia - Bharat's app for daily news and videos

Install App

'ചെറുപ്പക്കാരനെ കെട്ടി';മീരക്ക് നേരെ സൈബര്‍ ആക്രമണം

കെ ആര്‍ അനൂപ്
ശനി, 25 മെയ് 2024 (15:34 IST)
കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവന്‍ പുനര്‍വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്.സീരിയല്‍ ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കം നടിയുടെ ഭര്‍ത്താവ്.കുടുംബവിളക്ക് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ മീരക്ക് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.
 
ഇതിനുമുമ്പ് രണ്ടുവട്ടം വിവാഹമോചനം നേടിയ മീരയുടെ മൂന്നാം വിവാഹമായിരുന്നു. രണ്ടാം വിവാഹത്തില്‍ മീരയ്ക്ക് മകനുമുണ്ട്.മീരയുടെയും വിപിന്റെയും പ്രയത്തെ താരതമ്യപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.മീരയ്ക്ക് ഇപ്പോള്‍ 42 വയസ് പ്രായമുണ്ട്.വിപിന് എത്ര വയസുണ്ടെന്നാണ് തിരയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Vasudevan (@officialmeeravasudevan)

വിപിന്റെ പ്രായം എത്രയെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല.മുഖലക്ഷണം നോക്കി പറയുകയാണ് അവര്‍.മീരയെക്കാള്‍ പ്രായം കുറഞ്ഞ ആളെയാണ് കല്യാണം കഴിച്ചത്.
 
 മീരയോടുള്ള പ്രണയത്തെപ്പറ്റി വിപിന്‍ പറഞ്ഞിരുന്നു.നീയെന്റെ ഹൃദയത്തില്‍ നിറയ്ക്കുന്ന സ്‌നേഹമാണ് എന്റെ പുഞ്ചിരിക്ക് പിറകിലെ ശക്തി എന്ന് വിപിന്‍ പറഞ്ഞു.മീര നല്‍കിയ കമന്റിന് വിപിന്റെ മറുപടിയായിരുന്നു.കോയമ്പത്തൂരില്‍ വെച്ചായിരുന്നു കല്യാണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments