Webdunia - Bharat's app for daily news and videos

Install App

ഉറപ്പിക്കാം അല്ലേ... 100 കോടി? ‘യാത്ര’ ബമ്പര്‍ ഹിറ്റ്!

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (15:33 IST)
മഹി വി രാഘവ് സംവിധാനം ചെയ്‌‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' തിയേറ്ററിൽ നിറഞ്ഞോടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് റിലീസ് ആയാണ് യാത്ര എത്തിയത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി കളക്ഷൻ നേടുന്ന ചിത്രമായി യാത്ര മാറുമെന്ന കാര്യത്തിൽ സംശയമില്ല. 
 
ഇതിനോടകം, ആഗോള ബോക്‌സോഫീസിൽ 4 ദിവസം കൊണ്ട് 20 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിയിലേക്ക് നീങ്ങുകയാണ് വൈ എസ് ആറിന്റെ ഈ ജീവചരിത്രകഥ. തെലുങ്ക് പോലൊരു ഇൻഡസ്ട്രി ആയതിനാൽ തന്നെ വെറും 10 ദിവസം കൊണ്ട് ചിത്രം ഒരുപക്ഷേ 50 കോടി സ്വന്തമാക്കാനും സാധ്യതയുണ്ട്.  
 
ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ 4 കോടിക്കു മുകളില്‍ വീതം നേടിയിട്ടുണ്ടെന്നാണ് വിവരം. ക്ലാസും മാസും ചേർന്ന ചിത്രമാണ് യാത്ര. തെലുങ്ക് ജനതയുടെ വിപ്ലവനായകൻ വൈ എസ് ആറിനെ ഒരിക്കൽ കൂടി കാണാൻ ലഭിച്ച അവസരം പാഴാക്കാതെ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ് പ്രേക്ഷകർ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments