Webdunia - Bharat's app for daily news and videos

Install App

നയൻതാരയെപോലെ ആകുമോ? അനുശ്രിയോട് നടൻ!

മലയാളത്തിൽ സാരി, അന്യഭാഷാ ചിത്രങ്ങളിൽ? - അനുശ്രീയുടെ മറുപടി വൈറലാകുന്നു

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (09:35 IST)
അന്യഭാഷകളിൽ മികച്ച നിൽക്കുന്ന നടിമാരിൽ ഭൂരിഭാഗവും മലയാളികളാണ്. നയൻതാര, ഭാവന, അമല പോൾ ഇങ്ങനെ ആ നിര നീളുന്നു. അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയാല്‍ നായികമാര്‍ അമിതമായി മേനിപ്രദര്‍ശനം നടത്തും. ഈ ഒരു പ്രവണത നിലനിൽക്കുന്നതിനാൽ അന്യഭാഷയിലേക്ക് പോയാൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന് നടൻ മണിയൻപിള്ള രാജു നടി അനുശ്രിയോട് അടുത്തിടെ ചോദിക്കുകയുണ്ടായി. താരത്തിന്റെ മറുപടി വൈറലാകുന്നു.
 
പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളികൾ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്ത്, തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാഫിങ് വില്ല എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അനുശ്രീ.
 
നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കൂ. എന്നായിരുന്നു അനുശ്രിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments