Webdunia - Bharat's app for daily news and videos

Install App

മൂന്ന് ദിവസത്തേക്ക് 10 ലക്ഷം രൂപ? നൽകില്ലെന്ന് ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ- ദിലീ‍പിനെതിരെ സംസാരിച്ചതിന്റെ കാരണമിതോ?

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:06 IST)
ദിലീപിനെതിരെ കഴിഞ്ഞ ദിവസം നടിമാര ശ്രിയ ശരൺ, തപ്സി പന്നു, റായ് ലക്ഷ്മി എന്നിവർ രംഗത്തെത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കുമുണ്ടായ കുഞ്ഞിന് ആശംസകൾ നേർന്ന മാധ്യമ പ്രവർത്തകയെ വിമർശിച്ചാണ് മൂവരും രംഗത്തെത്തിയത്. എന്നാൽ, ഇതിൽ റായ് ലക്ഷ്മിയുടേത് ഇരട്ടത്താപ്പ് ആണെന്ന് ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ പറയുന്നു. 
 
ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇവർ പറയുന്നു. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു.
 
എന്നാൽ, വെറും മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. മലയാളത്തിൽ ഇത് ഉയർന്ന തുകയാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും റായ് ലക്ഷ്മി കേൾക്കാൻ തയ്യാറായി. തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് ഇവർ റായ് ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments