Webdunia - Bharat's app for daily news and videos

Install App

2024-ലെ ആദ്യ വിന്നര്‍ ആര് ?തമിഴ് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് ഈ സിനിമ!

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (15:38 IST)
2024 ജനുവരിയില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ രണ്ട് തമിഴ് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്‍ നായകനായ അയലാനും ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറും. ഈ വര്‍ഷം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 2024ല്‍ തമിഴ് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് എത്തിയ സിനിമ ഏതായിരിക്കും എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
 
ഒന്നാം സ്ഥാനം ശിവകാരത്തികേയന്റെ അയലാനാണ്. എന്നാല്‍ അയലാന്‍ നേടിയത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ആഗോള ബോക്‌സ് ഓഫീസില്‍ 96 കോടി രൂപയില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ ക്യാപ്റ്റന്‍ മില്ലര്‍ 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. കൃത്യമായ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
 അയലാന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സംവിധാനം ആര്‍ രവികുമാര്‍.
ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ സംവിധാനം നിര്‍വഹിച്ചത് അരുണ്‍ മതേശ്വരന്‍ ആണ്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments