Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ വിവാഹ വീഡിയോ വൈകുന്നതിന് പിന്നില്‍ ?

കെ ആര്‍ അനൂപ്
ചൊവ്വ, 31 ജനുവരി 2023 (15:08 IST)
നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും 2022 ജൂണ്‍ 9 നായിരുന്നു വിവാഹിതരായത്.വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സില്‍ എപ്പോള്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത് . 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഗൗതം വാസുദേവ് ??മേനോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഒക്ടോബറില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു, പ്രദര്‍ശന തീയതി  അനിശ്ചിതമായി വൈകുകയാണ്.
 
 വിഘ്നേഷ് ശിവന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം പ്രോജക്റ്റ് വൈകിയാണെന്നാണ്  റിപ്പോര്‍ട്ടുകള്‍.'കണക്ട്' റിലീസും 'എകെ 62' ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളും ആയതിനാല്‍ സംവിധായകന്‍ തിരക്കിലാണ്, ഇപ്പോഴും ഡോക്യുമെന്ററിയിലെ ചിത്രീകരണം തുടരുകയാണ്. 
 
ഡോക്യുമെന്ററി ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments