Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു?- അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു?- അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (10:59 IST)
പടയോട്ടത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക് ബസ്‌റ്റേഴ്‌സ് മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പർ ഹീറോ ചിത്രമെന്ന പദവി സ്വന്തമാക്കാനൊരുങ്ങുകയാണ് അണിയറയിലൊരുങ്ങുന്ന  ഈ ചിത്രം. 
 
ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിറവി നല്‍കിയ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരിക്കും.
 
ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോൾ‍, പടയോട്ടം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കുന്ന ചരിത്രമാണ് സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിനുള്ളത്. 
 
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും. സൂപ്പർ ഹീറോ എത്തുന്നു എന്നതുകൊണ്ടുതന്നെ മമ്മൂക്കയാണോ ലാലേട്ടനാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇവർ രണ്ടുപേരും ഒരുമെച്ചെത്തുന്നതിനായും കാത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments