Webdunia - Bharat's app for daily news and videos

Install App

വിശാലിന്റെ ആ വാശിയാണ് വിവാഹം വൈകാൻ കാരണം; കാരണം വ്യക്തമാക്കി താരത്തിന്റെ അച്ഛൻ

വിവാഹം മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നുമാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്.

തുമ്പി എബ്രഹാം
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (10:15 IST)
വിശാലിന്റെ വിവാഹം വൈകാനുള്ള കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛൻ ജി കെ റെഡ്ഡി. വിവാഹം മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നുമാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്.

നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായ  ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാൽ. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികർ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാൽ കല്യാണം നമുക്ക് പെട്ടന്ന് നടത്താനാകില്ല. വിവാഹതിയ്യതി തീരുമാനിച്ചിട്ടില്ല. എന്നാൽ അധികം വൈകാതെ തന്നെ അത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഹൈദരബാദിൽ വച്ച് മാർച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഈ ഒക്ടോബറിൽ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വാർത്തകൾ. അതിനിടെയിലാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ അനിഷ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments