Webdunia - Bharat's app for daily news and videos

Install App

'അഭിനയം മരണം വരെ'; വിനായകന് പറയാനുള്ളത്

വളരെ സ‌ന്തോഷം: വിനായകൻ

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (08:29 IST)
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നടൻ വിനായകൻ. പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിക്കും നിര്‍മ്മാതാവ് പ്രേം മേനോനും നന്ദി അറിയിച്ച വിനായകന്‍ എല്ലാംകൂടി ഒത്തുവരികയായിരുന്നുവെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
ഗംഗയെ അവതരിപ്പിക്കാന്‍ ഇത്രകാലത്തെ അനുഭവപരിചയം സഹായിച്ചിരിക്കാമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ അവാർഡ് ലഭിച്ചത് ഗംഗയ്ക്ക് മാത്രമല്ല വിനായകന് കൂടിയാണ് എന്നും താരം പറഞ്ഞു.
 
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദമറിയിച്ച് വിനായകന്‍. യെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിനയം തുടരുമോ? എന്ന ചോദ്യത്തിന് 'മരണം വരെ' എന്നായിരുന്നു വിനായകന്റെ പ്രതികരണം. അവാര്‍ഡിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലടക്കം കമ്മട്ടിപ്പാടത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ഇതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments