Webdunia - Bharat's app for daily news and videos

Install App

‘ആ സിനിമയിൽ അഭിനയിച്ചതിന് എനിക്ക് ലഭിച്ച പ്രതിഫലം വെറും 1000 രൂപ‘ വെളിപ്പെടുത്തലുമായി മക്കൾ സെൽ‌വൻ വിജയ് സേതുപതി !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:08 IST)
ആരാധകരെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ് മക്കൾ ‌സെൽ‌വൻ വിജയ് സേതുപതി. ഇപ്പോൾ മാർക്കോണി മത്തായി എന്ന ചിത്രത്തുലൂടെ മലയാള സിനിമയിലേക്കും ചേക്കേറാൻ തയ്യാറെടുക്കുകയാണ് വിജയ് സേതുപതി. എന്നാൽ തുടക്ക കാലത്ത് സിനിമയിലെ മറക്കാനാവാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി ഇപ്പോൾ. 
 
വളരെയധികം ശ്രദ്ധിക്കപ്പെട്ട പിസ എന്ന ഹൊറർ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് കിട്ടിയ പ്രതിഫലം വെറും 1000 രൂപയായിരുന്നു എന്നാണ് വിജയ് സേതുപതി തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിനായി താൻ ഡബ്ബ് ചെയ്യുന്നത് സംവിധായകൻ കാണുകയും ഡബ്ബിംഗിലെ അധ്യാനം കണ്ട് തനിക്ക് 1000 രൂപാകൂടി നൽകുകയുമായിരുന്നു എന്നും വിജയ് സേതുപതി തുറന്നുപറഞ്ഞു. ഈ സിനിമയിൽ രമ്യ നമ്പീശനാണ് വിജയ് സേതുപതിയുടെ നായികയായി വേഷമിട്ടിരുന്നത് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments