Webdunia - Bharat's app for daily news and videos

Install App

'നമുക്ക് കല്യാണം കഴിച്ചാലോ എന്ന് തുറന്ന് ചോദിച്ചു, നേരിൽ കാണുന്നത് നിശ്ചയത്തിന്റെ അന്ന്': വിജയ് സേതുപതി

'നമുക്ക് കല്യാണം കഴിച്ചാലോ എന്ന് തുറന്ന് ചോദിച്ചു, നേരിൽ കാണുന്നത് നിശ്ചയത്തിന്റെ അന്ന്': വിജയ് സേതുപതി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (15:52 IST)
തന്റേതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ താരമാണ് വിജയ് സേതുപതി. ഏത് കഥാപാത്രമാണെങ്കിലും അതിന്റെ ഏറ്റവും ആഴത്തിലായിരിക്കും വിജയ് സേതുപതി എന്ന മക്കൾ സെൽവൽ പ്രേക്ഷകരിലേക്ക് എത്തിക്കുക.
 
വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയില്ല. ആ ആത്മാര്‍ത്ഥത കൊണ്ട് തന്നെയാണ് മക്കള്‍ സെല്‍വന്‍ എന്ന് തമിഴ് മക്കൾ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നതും.
 
തന്റെ പ്രണയകാല സംഭവങ്ങളെക്കുറിച്ച് 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി തുറന്നുപറഞ്ഞു. ‘എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസി മലയാളിയാണെന്നും, കൊല്ലമാണ് നാട് എന്നൊക്കെ പറഞ്ഞത്. യാഹൂ ചാറ്റ് വഴിയാണ് കൂടുതൽ അറിഞ്ഞത്. ഐ ലവ് യൂ എന്ന് ചോദിച്ചല്ല ഞാൻ പ്രൊപ്പോസ് ചെയ്‌തത്, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. നിശ്ചയത്തിന്റെ അന്നാണ് നേരില്‍ക്കാണുന്നത്’ സേതുപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments