Webdunia - Bharat's app for daily news and videos

Install App

പക്കാ പ്രൊഫഷണലിസം, 5 മണിക്കൂർ യാത്ര ചെയ്ത് വിജയ് ‘മാസ്റ്റർ’ ലൊക്കേഷനിലെത്തി; ഓഡിയോ ലോഞ്ചിനായി കട്ട വെയിറ്റിംഗ് !

ചിപ്പി പീലിപ്പോസ്
വെള്ളി, 7 ഫെബ്രുവരി 2020 (10:13 IST)
തമിഴ് നടൻ വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് 30 മണിക്കൂറോളം ആണ്. സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ഒടുവിൽ താരത്തിന്റെ വീട്ടിൽ നിന്നും അനധികൃതമായ യാതോന്നും കണ്ടെത്താൻ ആദായ നികുതി വകുപ്പിനായില്ല. 
 
എന്നാൽ, തുടർച്ചയായ 30 മണിക്കൂർ ചോദ്യം ചെയ്യൽ അവസാനിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കാനില്ല എന്നായിരുന്നു വിജയ് അറിയിച്ചത്. ശേഷം അഞ്ചു മണിക്കൂർ കാർ യാത്ര നടത്തി നിർത്തിവെച്ച മാസ്റ്ററിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ എത്തുകയായിരുന്നു വിജയ്. താരത്തിന്റെ ഇതുപോലെ ഉള്ള പക്കാ പ്രൊഫഷണലിസം എടുത്തു പറയേണ്ടതാണ്. 
 
മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ് വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയായിരുന്നു. ഇതേതുടർന്ന് അണിയറ പ്രവർത്തകർക്ക് കാര്യമായ നഷ്ടം സംഭവിച്ചിരിക്കാമെന്നും കരുതുന്നു. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കട്ട വെയിറ്റിംഗിലാണ് ആരാധകർ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments