Webdunia - Bharat's app for daily news and videos

Install App

'ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹമുണ്ട്': വിഘ്‌നേഷ്

'ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹമുണ്ട്': വിഘ്‌നേഷ്

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (12:53 IST)
നയൻതാരയും സംവിധായകൻ വിഘ്‌നേഷും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെയായി. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴിയും മറ്റും പോസ്‌റ്റുകളിലൂടെയൊക്കെ വിഘ്‌നേഷ് ഇതേക്കുറിച്ച് പല കാര്യങ്ങളും പങ്കിടാറുണ്ട്.
 
കഴിഞ്ഞ ദിവസം സൗഹൃദ ദിനമായിരുന്നു. സൗഹൃദദിനത്തിൽ സംവിധായകൻ വിഘ്നേഷ് നയന്‍താരക്കൊപ്പമുള്ള ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചത്.  'ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹവും'- വിഘ്‌നേഷ് കുറിച്ചു.
 
ഇത്തരത്തിൽ നയൻതാരയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ വിഘ്നേഷ് മുമ്പും സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. അതെല്ലാം തന്നെ ചർച്ചയാകുകയും ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments