Webdunia - Bharat's app for daily news and videos

Install App

‘കാവ്യയുടെ വലിയ ഫാനാണ് ഞാൻ, ഒരുമിച്ചഭിനയിക്കണം എന്നുണ്ട്’- തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (08:56 IST)
കാവ്യ മാധവനൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. 
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. 
 
നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോയില്‍ പങ്കെടുത്തിരുന്നു. നടന്മാരായ ഉണ്ണി മുകുന്ദനും വിജയ രാഘവനും ആണ് അടുത്തിടെ ഷോയിൽ പങ്കെടുത്തത്. ഇതിനിടയിൽ ഇഷ്ടമുള്ള ഒരു നടിക്ക് പ്രേമലേഖനം എഴുതാനുള്ള അവസരവും പരിപാടിയിൽ ഉണ്ട്. 
 
കാവ്യ മാധവനാണ് ഉണ്ണി മുകുന്ദൻ പ്രേമലേഖനം എഴുതിയത്. കാവ്യചേച്ചിയുടെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഒരു വലിയ ഫാൻ ആണ് ഞാൻ. ഒരുമിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments