Webdunia - Bharat's app for daily news and videos

Install App

‘എനിക്കൊന്നും പറയാനില്ല, കൂടുതൽ അറിയണമെങ്കിൽ മമ്മൂട്ടിയോട് ചോദിക്കൂ’; മാമാങ്കം വിവാദത്തിൽ ഉണ്ണി മുകുന്ദന്റെ പ്രതികരണം

Webdunia
ചൊവ്വ, 8 ജനുവരി 2019 (15:56 IST)
മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നിന്നും യുവതാരം ധ്രുവന്‍ പുറത്താക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. പകരം ഉണ്ണി മുകുന്ദനെ തിരഞ്ഞെടുക്കുകയും ചെയ്തു. സംവിധായകന്‍ അറിയാതെയാണ് ധ്രുവന്‍ പുറത്താക്കപ്പെടുന്നത്. ഇത് സംവിധായകൻ സജീവ് പിള്ള തന്നെ സമ്മതിച്ച കാര്യമാണ്.  
 
എന്നാല്‍ ധ്രുവന്‍ ചെയ്ത കഥാപാത്രത്തിനായി തന്നെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ കാരണങ്ങള്‍ അറിയില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്. ധ്രുവനെ പുറത്താക്കുകയും അതിനു പകരമായാണ് തന്നെ തെരഞ്ഞെടുത്തതെന്നും വരുന്ന വാര്‍ത്തകളില്‍ കൂടുതലായി എന്തെങ്കിലും പറയാന്‍ ഇല്ലെന്നും ഉണ്ണി പറയുന്നു. 
 
സാധാരണ എല്ലാ പടവും കമ്മിറ്റ് ചെയ്യുന്ന പോലെയാണ് ഈ ചിത്രത്തില്‍ എത്തിയതും. ദ്രുവനെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് അത് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും എനിക്ക് അറിയില്ല, സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയണമെങ്കില്‍ നായകനായ മമ്മൂക്കയോട് തന്നെ ചോദിക്കണമെന്നും താരം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments