Webdunia - Bharat's app for daily news and videos

Install App

ചങ്കുറപ്പാണ് ഈ മമ്മൂക്ക! - വൈറലായി ഗാനം

മമ്മൂട്ടിക്കൊരു ട്രിബ്യൂട്ട്!

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (17:29 IST)
സൂപ്പർ സ്‌റ്റാറിനോടുള്ള ആരാധനയുടെ കഥ പറഞ്ഞ 'മോഹൻലാൽ' പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ മെഗാസ്‌റ്റാർ മമ്മൂട്ടിയോടുള്ള ആരാധനയുടെ കഥ പറയുന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നു.
 
മെഗാസ്‌റ്റാറിന്റെ കഥ പറയുന്ന ചിത്രമാണ് ഇക്കയുടെ ശകടം. പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപ്പാനി ശരതാണ് നായകനായെത്തുന്നത്. ടാക്‌സി ഡ്രൈവറായി ശരത് എത്തുമ്പോൾ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രവർത്തകരും ചിത്രത്തിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ ട്രിബ്യൂട്ട് ഗാനം പുറത്തുവന്നിരിക്കുന്നു. 
 
കൂടാതെ ജനപ്രിയന്റെ കഥയുമായി 'ഷിബു'വും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരാരാധനയെക്കുറിച്ചുള്ള സിനിമകൾ ഹിറ്റുകളിലേക്ക് പോകുമ്പോഴാണ് ഇതേപോലുള്ള ചിത്രങ്ങളുമായി സംവിധായകർ പ്രേക്ഷകരിലേക്ക് എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments