Webdunia - Bharat's app for daily news and videos

Install App

മലയാളത്തില്‍ നിന്ന് മറ്റൊരു തെലുങ്ക് റീമേക്ക്, നാഗാര്‍ജുനയുടെ 'നാ സാമി രങ്കാ' ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 31 ഓഗസ്റ്റ് 2023 (15:10 IST)
നാഗാര്‍ജുന നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'നാ സാമി രങ്കാ'. രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്ക് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.തെലുങ്കിലെ യുവതാരം അല്ലാരി നരേഷ് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.
 
ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments