Webdunia - Bharat's app for daily news and videos

Install App

ജയകൃഷ്ണനോട് ക്ലാര യാത്ര പറഞ്ഞ് മടങ്ങിയിട്ട് 36 വര്‍ഷങ്ങള്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഓഗസ്റ്റ് 2023 (14:55 IST)
മലയാളത്തിന്റെ എവര്‍ഗ്രീന്‍ പത്മരാജന്‍ ചിത്രം തൂവാനത്തുമ്പികള്‍ റിലീസായി 36 വര്‍ഷങ്ങള്‍ പിന്നിടുന്നു. ജയകൃഷ്ണനോട് ക്ലാര യാത്ര പറഞ്ഞ് മടങ്ങിയിട്ടും.
തൂവാനത്തുമ്പികളില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന് ഇന്നുള്ള പോലെ മലയാളികളുടെ ഭാഗമാകുമെന്ന് അന്ന് കരുതിയിരുന്നില്ലഎന്നാണ് ക്ലാരയായി അഭിനയിച്ച സുമലത ഒരിക്കല്‍ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം ഉള്ള ഒരു സിനിമയ്ക്ക് ആയാണ് നടിയെ ആദ്യമായി പത്മരാജന്‍ സമീപിച്ചത്. അത് നടന്നില്ല. പിന്നീട് തൂവാനത്തുമ്പികള്‍ക്കായി പത്മരാജന്റെ വിളി വന്നതും മറ്റൊന്നും നോക്കാതെ ക്ലാരിയായി വേഷമിടാന്‍ സുമലത സമ്മതം മൂളി. പത്മരാജന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് ഒരിക്കല്‍ അഭിമുഖത്തിനിടെ നടി പറഞ്ഞിട്ടുണ്ട്.
'അക്കാലത്ത്, ഈ സിനിമ ഇപ്പോഴത്തേതുപോലെ സ്വീകരിക്കപ്പെട്ടിരുന്നില്ല. ന്യൂഡല്‍ഹിയും ഇതേ സമയത്താണ് ചെയ്തത്. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തപ്പോള്‍ ന്യൂഡല്‍ഹി ഒരു ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയെങ്കിലും തൂവാനത്തുമ്പികള്‍ അതുപോലെ ആയില്ല'- സുമലത പറഞ്ഞിരുന്നു.
 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. 
മണ്ണാറതൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും, പാര്‍വതിയുടെ രാധയെന്ന കഥാപാത്രവും ക്ലൈമാക്‌സിലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനും സിനിമാപ്രേമികള്‍ ഒരുകാലത്തും മറക്കില്ല. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments