Webdunia - Bharat's app for daily news and videos

Install App

കോടികള്‍ പെട്ടിയിലാക്കുന്ന കാലം കഴിഞ്ഞു ! ഭ്രമയുഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 28 ഫെബ്രുവരി 2024 (15:30 IST)
മമ്മൂട്ടിയുടെ ഹൊറര്‍ ഡ്രാമ 'ഭ്രമയുഗം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ചിത്രം 13 ദിവസം കൊണ്ട് 23.3 കോടി രൂപ കളക്ഷന്‍ നേടി.
 
12 ദിവസങ്ങള്‍ നിന്ന് ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 22.82 കോടിയാണ്.പതിമൂന്നാം ദിവസം, 50 ലക്ഷം രൂപ കൂടി കൂട്ടിച്ചേര്‍ത്തു.
 
 ലോകമെമ്പാടുമായി ചിത്രം ഇതിനോടകം തന്നെ 50 കോടി പിന്നിട്ടു.
 
2024 ഫെബ്രുവരി 15-ന് റിലീസ് ചെയ്ത ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
2024ല്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന് കേരളത്തില്‍ 3.35 കോടി രൂപ നേടിയിരുന്നു.
 
ഓപ്പണിംഗ് കളക്ഷന്‍ മൂന്നാം സ്ഥാനം ജയറാമിന്റെ അബ്രഹാം ഓസ്‌ലറാണ്. കേരളത്തില്‍ 3.10 കോടിയാണ് റിലീസിന് നേടിയത്. നാലാമതുള്ള ഭ്രമയുഗം നേടിയത് 3.05 കോടി രൂപയാണ്. അഞ്ചാം സ്ഥാനത്ത് ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും. 1.26 കോടി രൂപ ചിത്രം നേടി.
ആറാമതുള്ള പ്രേമലു കേരളത്തില്‍ 0.96 കോടി രൂപയാണ് നേടിയത്.
  
ഏഴാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ കേരളത്തില്‍നിന്ന് 0.60 കോടി നേടി. തുണ്ട് എന്ന ചിത്രം കേരളത്തില്‍ 0.26 കോടി രൂപ നേടിയപ്പോള്‍ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ 0.22 കോടിയും പത്താമതുള്ള വിനയ് ഫോര്‍ട്ടിന്റെ ആട്ടം 0.16 കോടി നേടി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments