Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടർ വേഷങ്ങളിൽ നിന്നും മാറ്റം,ആദ്യത്തെ വക്കീൽ വേഷം,പുരുഷ പ്രേതം ഒന്നാന്തരമാണ്,മാലാ പാർവതിയുടെ കുറിപ്പ്

ഡോക്ടർ വേഷങ്ങളിൽ നിന്നും മാറ്റം,ആദ്യത്തെ വക്കീൽ വേഷം,പുരുഷ പ്രേതം ഒന്നാന്തരമാണ്,മാലാ പാർവതിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്

, ശനി, 25 മാര്‍ച്ച് 2023 (17:37 IST)
സോണി ലിവിൽ പ്രദർശനം ആരംഭിച്ച പുരുഷ പ്രേതം എന്ന സിനിമയെ പ്രശംസിച്ച് നടി മാലാ പർവതി.ദർശന രാജേന്ദ്രൻ,ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
 
മാലാ പാർവതിയുടെ വാക്കുകളിലേക്ക് 
 
നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നതാണ് ഒരു ആർട്ടിസ്റ്റിന് കിട്ടാവുന്ന വലിയ ഭാഗ്യം.
 
''പുരുഷ പ്രേതം " ഒന്നാന്തരമാണ്. ഗംഭീരമാണ്. ഇതിലെ PP തരക്കേടില്ല എന്ന് പലരും മെസേജ് അയയ്ക്കുന്നു. സന്തോഷം ! സ്നേഹം!
 
ഡോക്ടർ വേഷങ്ങളിൽ മാത്രം അഭിനയിക്കുന്ന നടി എന്ന പേര് മാറ്റി എടുക്കാൻ ഞാൻ ഒരു ശ്രമം നടത്താനിരിക്കെ വന്നതാണ് ഈ വേഷം. എൻ്റെ ആദ്യത്തെ വക്കീൽ വേഷം.
ഈ സിനിമയുടെ സംവിധായകനും D0P യുമാണ് @Krishand . ഇദ്ദേഹത്തിൻ്റെ "ആവാസവ്യൂഹം " കണ്ട് അന്തം വിട്ടതാണ്.പുരുഷ പ്രേതത്തിൽ അതിശയം ഇരട്ടിച്ചു. ആൾടെ സിനിമകൾ കാണാൻ, ഇനിയും ആ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു.
 
കാണാത്തവർ കാണുക.Sony Liv-ൽ ഉണ്ട്. വേറെ ലെവൽ പടമാണ്.പ്രശാന്ത് അലക്സാണ്ടറും, ജഗദീഷേട്ടനും, ജിയോ ബേബിയുമെല്ലാം വേറെ ലെവൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kaipola Trailer | 'നിന്നെക്കൊണ്ട് പറ്റൂല്ല പറയുന്നവരോട് നീ കാണിച്ചു കൊടുക്കണം';സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ 'കായ്‌പ്പോള', ട്രെയിലര്‍ കാണാം