Webdunia - Bharat's app for daily news and videos

Install App

റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതിപുലർത്തിയ ചിത്രങ്ങളിൽ മികച്ചത് മമ്മൂട്ടിയുടേത് തന്നെ!

റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതിപുലർത്തിയ ചിത്രങ്ങളിൽ മികച്ചത് മമ്മൂട്ടിയുടേത് തന്നെ!

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (10:41 IST)
റിലീസിന് മുൻപ് നൽകുന്ന ഹൈപ്പിൽ നിന്നാണ് പ്രേക്ഷകർ ആദ്യമായി ചിത്രത്തെ വിലയിരുത്തുന്നത്. ആ ചിത്രം എത്രത്തോളം പ്രേക്ഷകരെ പിടിച്ചിരുത്തും എന്നതും ആ ഹൈപ്പിനെ ബേസ് ചെയ്‌തിരിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്‌ത ചിത്രം റിലീസിന് മുൻപ് നൽകിയ ഹൈപ്പിനോട് നീതിപുലർത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഫാൻസ് വരെ വിമർശനവുമായി രംഗത്തുവന്നിരുന്നു.
 
എന്നാൽ റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതി പുലർത്തിയ ചില ചിത്രങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളും മോഹൻലാലിൻറെ ഒരു ചിത്രവും ദിലീപിന്റെ ഒരു ചിത്രവുമാണുള്ളത്.
 
മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും മോഹൻലാലിന്റെ പുലിമുരുകനും ദിലീപിന്റെ രാമലീലയുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയ നാല് ചിത്രങ്ങൾ. റിലീസിന് മുൻപ് നൽകിയ ഹൈപ്പ് അതുപോലെ നിലനിർത്താൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞു എന്നുതന്നെ പറയാം.
 
നിരവധി ചിത്രങ്ങൾ ഇതുപോലെ ഉണ്ടെങ്കിലും ഹൈപ്പ് നൽകിയ ചിത്രങ്ങൾ എന്ന് പറയുമ്പോൾ പ്രേക്ഷർ ഓർക്കുന്ന മികച്ച നാല് ചിത്രങ്ങൾ ഇവയൊക്കെയാണെന്ന് നിസംശയം തന്നെ പറയാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments