Webdunia - Bharat's app for daily news and videos

Install App

ലിയോ സിനിമയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍,നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിയറ്റര്‍

കെ ആര്‍ അനൂപ്
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:08 IST)
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ വ്യാജ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നു. ആദ്യ ഷോയുടെ ടിക്കറ്റുകള്‍ എന്ന പേരില്‍ വ്യാജ ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ചിലര്‍. മധുരയിലെ പ്രിയ തീയറ്ററിന്റെ പേരിലുള്ള ടിക്കറ്റുകള്‍ ആണ് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നത്.
 
ഇതിന്റെ ചിത്രങ്ങള്‍ വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ടിക്കറ്റുകള്‍ ഫെയ്ക്ക് ആണെന്ന് അറിയിച്ചുകൊണ്ട് പ്രിയ തിയറ്റര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റിട്ടു.
 
വ്യാജ ടിക്കറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് തിയറ്റര്‍ പറയുന്നത്. എന്നാല്‍ ലിയോ ഫസ്റ്റ് ഷോകളില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം ചില മനപ്പൂര്‍വ്വം നടത്തുന്നുണ്ട് എന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.
അതേസമയം ഒക്ടോബര്‍ 19ന് തമിഴ്‌നാട്ടില്‍ സിനിമയുടെ പുലര്‍ച്ചയുള്ള ഫാന്‍ ഷോകള്‍ക്ക് ഇതുവരെയും തീരുമാനമായിട്ടില്ല. ഒക്ടോബര്‍ 15ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments