Webdunia - Bharat's app for daily news and videos

Install App

'സെക്സിയാകാൻ എനിക്കും കഴിയും' - ആരാധകരെ ഞെട്ടിച്ച് തമിഴ് ഹാസ്യതാരം

ആരാധകരെ ഞെട്ടിച്ച് ഹാസ്യതാരം

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (10:27 IST)
പൊതുവെ മെലിഞ്ഞിരിക്കുന്നവർക്ക് മാത്രമേ സെക്സിയാകാൻ കഴിയുകയുള്ളുവെന്ന ഒരു ധാരണ സിനിമയിൽ ഉണ്ട്. എന്നാൽ, ആ ധാരണ തിരുത്തിയ നടിമാരുമുണ്ട്. നമിത അക്കൂട്ടത്തിൽ മുൻനിരയിലാണ്. സെക്സിയാകാൻ ശരീരഘടന ഒരു പ്രശനമല്ലെന്നും ആർക്കും കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് തമിഴ് ഹാസ്യതാരം വിദ്യു രാമൻ. 
 
തമിഴ് സിനിമകളിലെ സ്ഥിരം ഹാസ്യതാരമാണ് വിധ്യുലേഖാ. സെക്സിയാകാൻ തനിക്കും കഴിയുമെന്ന് പറഞ്ഞ വിദ്യു രണ്ട് സെക്‌സി ഫോട്ടോയും പങ്കുവച്ചു. ഹാസ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് സെക്സി ആകാന്‍ സാധിക്കില്ലെന്ന പ്രേക്ഷകരുടെ മനോഭാവത്തെ എതിര്‍ത്ത് വിദ്യു ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
‘നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്സി ആകാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ ഞാനാണ് പറയുന്നത് എനിക്ക് സാധിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിദ്യു തന്റെ സെക്സി ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. കറുത്ത നിറമുള്ള ഗൗണ്‍ അണിഞ്ഞ് സുന്ദരിയായാണ് വിദ്യു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
 
തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു ഗൗതം മേനോന്‍ ചിത്രമായ നീതാനെ എന്‍ പൊന്‍വസന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments