Webdunia - Bharat's app for daily news and videos

Install App

'അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും'; കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡിയുടെ തുറന്നുപറച്ചിൽ

'അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും'; കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡിയുടെ തുറന്നുപറച്ചിൽ

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (10:02 IST)
വ്യത്യസ്‌തമായ പല വേഷങ്ങളും ചെയ്‌ത് പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തിൽ മാത്രമല്ല മറ്റ് പല ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്‌ത് നടി തിളങ്ങിയിട്ടുണ്ട്. 
 
തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അടുത്തിടെ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിലാണ് സ്വാതി മനസ്സ് തുറന്നത്. 
 
ജെമിനി ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്പര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സ്വാതി റെഡ്ഡി. റാണ ദഗ്ഗുപതി അവതരിപ്പിയ്ക്കുന്ന ഷോയില്‍ സ്വാതിയ്‌ക്കൊപ്പം മഹേഷ് ബാബുവും പവന്‍ കല്യാണും പങ്കെടുത്തിരുന്നു.
 
ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേദനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments