Webdunia - Bharat's app for daily news and videos

Install App

'ബാറോസ്' ന് ശേഷം 'എമ്പുരാന്‍' ? ആദ്യ സൂചന നല്‍കി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്
വ്യാഴം, 25 മാര്‍ച്ച് 2021 (08:57 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്'ന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' തുടങ്ങാന്‍ സാധ്യത. അതിനുള്ള ആദ്യ സൂചന സുപ്രിയ മേനോന്‍ നല്‍കി. ബാറോസ് പൂജയ്ക്ക് എത്തിയ പൃഥ്വിയുടെയും ലാലിന്റെയും ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് സുപ്രിയ ഈ കാര്യം പറഞ്ഞത്. 'എപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കുന്ന രണ്ടുപേര്‍'-സുപ്രിയ കുറിച്ചു. എമ്പുരാന്‍, ബാറോസ് എന്നീ ഹാഷ്ടാഗുകളാണ് താര പത്‌നി ചിത്രം പങ്കുവെച്ചത്. അതിനാല്‍ തന്നെ ആരാധകരും പുതിയ പ്രതീക്ഷകളിലാണ്.
 
കഴിഞ്ഞദിവസം മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവെച്ചിരുന്നു. നവാഗത സംവിധായകനൊപ്പം എന്നായിരുന്നു പൃഥ്വി കുറിച്ചത്. ലാലിനും പൃഥ്വിയ്ക്കു ഒപ്പമുള്ള ഒരു ചിത്രം ഇരുവരുടെയും സുഹൃത്ത് കൂടിയായ സമീര്‍ ഹംസയും ഷെയര്‍ ചെയ്തിരുന്നു.


ഈ വര്‍ഷം അവസാനത്തോടെ 'എമ്പുരാന്‍' ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments