Webdunia - Bharat's app for daily news and videos

Install App

'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക'; കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്
വെള്ളി, 23 ഏപ്രില്‍ 2021 (12:32 IST)
കേരളത്തെ ഒരുപാട് സ്‌നേഹിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് സണ്ണി ലിയോണ്‍. തന്റെ ആരാധകരോട് കേരളത്തിലെ വിശേഷങ്ങള്‍ ഓരോന്നും നടി പങ്കുവയ്ക്കാറുണ്ട്. കേരളത്തിന്റെ ശുദ്ധവായുവും പ്രകൃതിഭംഗിയും താന്‍ ആവോളം ആസ്വദിക്കുകയാണെന്ന് സണ്ണി പറഞ്ഞിരുന്നു. പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് നടി എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
 
'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക. പുഞ്ചിരിക്കൂ'- സണ്ണി ലിയോണ്‍ കുറിച്ചു.
 
ചിത്രം പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ കേരളത്തിലെ ഫോട്ടോകള്‍ വൈറലായി മാറി. 'ഷീറോ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടി എത്തിയത് എന്നാണ് വിവരം.ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments