Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ മലയാളത്തിന്റെ പ്രിയനടി, താരത്തെ മനസ്സിലായോ ?

മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ മലയാളത്തിന്റെ പ്രിയനടി, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഏപ്രില്‍ 2022 (10:29 IST)
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ കൊതിക്കാത്ത താരങ്ങള്‍ ഉണ്ടാകില്ല. മെഗാസ്റ്റാര്‍ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ലൊക്കേഷനില്‍ പലപ്പോഴും ക്യാമറയില്‍ പകര്‍ത്താറുണ്ട്. അവസാനം അദ്ദേഹം ഷൂട്ടിങ്ങിന് എത്തിയ സിബിഐ 5, പുഴു തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി താരങ്ങളുടെ ഫോട്ടോ എടുത്തിരുന്നു.
 
പുഴു ലൊക്കേഷനില്‍ മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.
 
ഭീഷ്മപര്‍വ്വം പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി എത്തിയപ്പോള്‍ പല താരങ്ങളും തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. ക്യാമറ കയ്യില്‍ കിട്ടിയപ്പോള്‍ മമ്മൂട്ടി ഓരോരുത്തരുടെതായി ഫോട്ടോ പകര്‍ത്തി. 
 
അക്കൂട്ടത്തില്‍ മമ്മൂട്ടി പകര്‍ത്തിയ നടി വീണ നന്ദകുമാറിന്റെ ചിത്രങ്ങള്‍ കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവനയുടെ കൈകളില്‍ സിനിമ നടന്റെ മകന്‍, കുട്ടി ആരാണെന്ന് മനസ്സിലായോ ?