Webdunia - Bharat's app for daily news and videos

Install App

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു, പിറ്റേ ദിവസം കിടക്ക പങ്കിടാൻ വിളിച്ചു; പ്രമുഖ തമിഴ് സംവിധായകനെക്കുറിച്ച് ശ്രീ റെഡ്ഡി

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു, പിറ്റേ ദിവസം കിടക്ക പങ്കിടാൻ വിളിച്ചു; പ്രമുഖ തമിഴ് സംവിധായകനെക്കുറിച്ച് ശ്രീ റെഡ്ഡി

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (15:10 IST)
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോൾ താരം എത്തിയിരിക്കുന്നത് സുന്ദർ സിയ്‌ക്കെതിരെയാണ്.
 
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്യുകയും തുടർന്ന് മോശമായ രീതിയിൽ പെരുമാറുകയും ചെയ്‌തെന്നാണ് ശ്രീ റെഡ്ഡി സുന്ദർ സിയ്‌ക്കെതിരെ പറയുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തത് മലയാളത്തിലെ താരങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളം സിനിമാവേദിയും വിയര്‍ക്കാന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.
 
നടിയുടെ പോസ്‌റ്റിന് താഴെ ശ്രീ റെഡ്ഡിയെ പിന്തുണച്ചും എതിർത്തും ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതി അടുത്തത് ആരെന്നാണ് എല്ലാവരുടേയും ചോദ്യം. തെലുങ്കിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ആളുകളേയും പരാമര്‍ശിച്ചതോടെ അടുത്ത ഊഴം മലയാളം ആയിരിക്കുമെന്നാണ് സിനിമാ ഗോസിപ്പ് കോളക്കാരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments