Webdunia - Bharat's app for daily news and videos

Install App

ആദ്യ തമിഴ് ചിത്രം,ഓരോ നിമിഷവും ആസ്വദിച്ചു,പൊന്നിയിന്‍ സെല്‍വന്‍ വിശേഷങ്ങളുമായി നടി ശോഭിത

കെ ആര്‍ അനൂപ്
ബുധന്‍, 19 ഏപ്രില്‍ 2023 (15:05 IST)
പൊന്നിയിന്‍ സെല്‍വന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി ശോഭിത ധുലിപാല. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് രണ്ടാം ഭാഗത്തില്‍ താന്‍ എത്തുന്നതെന്ന് ശോഭിത പറയുന്നു.
 
'ഇത് എന്റെ ആദ്യ തമിഴ് ചിത്രമാണ്, വളരെ ആവേശകരമായ അനുഭവം ആയിരുന്നു. മണിരത്നം സാറിനും മികച്ച അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആദ്യ ഭാഗത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഞാന്‍ ജോലികള്‍ ചെയ്തത്.അഭിനേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഇതാണ് ഈ സിനിമയില്‍ എനിക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്.
 
ചിത്രത്തില്‍ കൊടുമ്പല്ലൂര്‍ രാജകുമാരിയായ വാണതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിക്കുന്നത്.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments