Webdunia - Bharat's app for daily news and videos

Install App

മക്കള്‍ രണ്ടാളും വലുതായി, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം നടി സ്‌നേഹ

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഓഗസ്റ്റ് 2022 (09:08 IST)
നടി സ്‌നേഹ സിനിമ തിരക്കുകളിലാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് നടി. മമ്മൂട്ടിയുടെ ഒപ്പം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ സ്‌നേഹയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

മകന്‍ വിഹാന്റെ ഏഴാം പിറന്നാള്‍ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. ഇപ്പോഴിതാ വരലക്ഷ്മി പൂജ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ. നടിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ടാളുടെയും പത്താം വിവാഹവാര്‍ഷികമാണ് ഈയടുത്താണ് കഴിഞ്ഞത്. 2012ലായിരുന്നു താരവിവാഹം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ടു അച്ചമുണ്ടു' എന്ന ചിത്രത്തില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. 2012 ല്‍ ഇരുവരും വിവാഹിതരായി.മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments