Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട്ടില്‍ മിന്നും വിജയം നേടിയ മാവീരന്‍,ശിവകാര്‍ത്തികേയന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:16 IST)
ഡോക്ടര്‍, ഡോണ്‍ എന്നീ സിനിമകളുടെ വലിയ വിജയത്തിന് ശേഷം എത്തിയ പ്രിന്‍സ് ശിവകാര്‍ത്തികേയന്‍ ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. പ്രിന്‍സ് പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച നടന്‍ മാവീരന്‍ ഓഡിയോ ലോഞ്ചില്‍ ഒരു ഉറപ്പ് നല്‍കിയിരുന്നു.മാവീരന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. അതുതന്നെ സംഭവിച്ചിരിക്കുന്നു. വളരെ വേഗത്തില്‍ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.
 
ആമസോണ്‍ പ്രൈം വീഡിയോയില്‍ 11ന് സ്ട്രീമിംഗ് ആരംഭിക്കും.
 
നടന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂടിയായി മാറി ഈ സിനിമ. ഈ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ മികച്ച അഞ്ചാമത്തെ ഓപ്പണിങ് ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന് ലഭിച്ചു.അമേരിക്കന്‍ ബോക്‌സ് 'വാരിസ്' രണ്ട് ദിവസം കൊണ്ട് നേടിയ കളക്ഷനേക്കാള്‍ കൂടുതല്‍ 'മാവീരന്‍'നേടിയെന്നും കേള്‍ക്കുന്നു.
 
സ്‌പെഷ്യല്‍ ഷോകളോ ഫാന്‍സ് ഷോകളോ ഇല്ലാതെ തുടങ്ങിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments