Webdunia - Bharat's app for daily news and videos

Install App

പ്രഭാസിന്റെ നായികയായി ശ്രുതി ഹാസന്‍,'സലാര്‍' പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (10:54 IST)
പ്രഭാസിന്റെ സലാര്‍ ഒരുങ്ങുകയാണ്. 'കെജിഎഫ്' ഫെയിം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമൊരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ആരാധകരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശ്രുതി ഹാസന്‍ നായികയായി ഒപ്പുവെച്ചു.നടി തന്റെ 35-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രഭാസ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് ശ്രുതി എത്തുന്നത് എന്നാണ് വിവരം.
 
വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളുടെ നീണ്ട നിര തന്നെ സിനിമയില്‍ ഉണ്ടാകും.കന്നഡ നടന്‍ മധു ഗുരുസ്വാമിയാണ് വില്ലന്‍ എന്ന് പറയപ്പെടുന്നു.2022 ഏപ്രില്‍ 14 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന ചിത്രവും ഹോംബാലെ ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments