Webdunia - Bharat's app for daily news and videos

Install App

ബിനീഷിനെയോ,ദിലീപിനെയോ അല്ല, അമ്മയിൽ നിന്നും പുറത്താക്കേണ്ടറ്റ് മറ്റ് പലരെയുമാണ്

Webdunia
ശനി, 21 നവം‌ബര്‍ 2020 (17:33 IST)
അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിനീഷ് കോടിയേരിയ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യത്തെ ചൊല്ലി വലിയ ചർച്ചകളാണ് നടന്നത്. ബിനീഷിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും ബിനീഷിൽ നിന്നും വിശദീകരണം തേടാനാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
 
ദിലീപോ, ബിനീഷോ അല്ല അമ്മയിൽ നിന്നും പുറത്തേക്ക് പോകേണ്ടത്. അത് അമ്മയുടെ തലപ്പത്ത് ഇരിക്കുന്ന ചിലരാണ് ഷമ്മി തിലകൻ പറഞ്ഞു. ഷമ്മി തിലകന്റെ വാക്കുകൾ: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങൾ വേറെയുണ്ട്. തിലകന്റെ പ്രശ്‌നം,പാർവതിയുടെ രാജി,എന്റെ പ്രശ്‌നം അങ്ങനെ ഒരുപാടുണ്ട്. ബിനീഷിന്റെ കാര്യത്തിൽ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്നമെന്നും ഷമ്മി തിലകൻ പറഞ്ഞു.
 
ഈ കെടുകാര്യസ്ഥതയുടെ രക്ത്സാക്ഷിയാണ് നടൻ തിലകൻ.രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതു കൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments