Webdunia - Bharat's app for daily news and videos

Install App

പുറത്താക്കപ്പെട്ട സ്ഥിതിക്ക് മാസം തോറും 5000 രൂപ കൈ നീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ നേടി: ഷമ്മി തിലകൻ

പുറത്താക്കപ്പെട്ട സ്ഥിതിക്ക് മാസം തോറും 5000 രൂപ കൈ നീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ നേടി: ഷമ്മി തിലകൻ

Webdunia
ശനി, 5 ജനുവരി 2019 (17:22 IST)
മമ്മൂട്ടി ചിത്രമായ മാമാങ്കം തുടക്കം മുതൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായു യുവ നടൻ ധ്രുവ് എത്തുന്നുണ്ടെന്ന് ആദ്യം മുതൽ ഉണ്ടായിരുന്ന വാർത്തകൾ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.
 
എന്നാൽ പെട്ടെന്നൊരു ദിവസം സംവിധായകൻ പോലും അറിയാതെയായിരുന്നു ധ്രുവിനെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്. എന്നാൽ പുറത്താക്കപ്പെട്ട നടന് പിന്തുണ അറിയിച്ച് ഷമ്മി തിലകൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പുറത്താക്കപ്പെട്ട സ്ഥിതിയ്‌ക്ക് താരസംഘടനായ അമ്മയിൽ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അർഹത തുടക്കത്തിൽ തന്നെ ധ്രുവൻ നേടിക്കഴിഞ്ഞെന്ന പരിഹാസരൂപേണയുള്ള പോസ്റ്റ് ആണ് ഷമ്മി തിലകൻ തന്റെ ഫേസ്ബുക്കിൽ ഇട്ടത്. 
 
തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്.
 
ഫേസ്ബുക്ക് പോസ്‌‌റ്റിന്റെ പൂർണ്ണരൂപം:-
 
‘അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു’.
 
#ഇവിടിങ്ങനാണ് ഭായ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments