Webdunia - Bharat's app for daily news and videos

Install App

ഇനി മമ്മൂട്ടിയിൽ മാത്രമാണ് പ്രതീക്ഷ; തുറന്നടിച്ച് ഷമ്മി തിലകൻ

ഇനി മമ്മൂട്ടിയിൽ മാത്രമാണ് പ്രതീക്ഷ; തുറന്നടിച്ച് ഷമ്മി തിലകൻ

Webdunia
ചൊവ്വ, 8 ജനുവരി 2019 (15:01 IST)
പുതുമുഖ സംവിധായകനായ സജീവ് പിള്ളയുടെ ആദ്യ സിനിമാ സംരംഭമാണ് മാമാങ്കം. ആദ്യ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തെക്കുറിച്ചുഌഅ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാകുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയ ധ്രുവൻ മാമാങ്കത്തിൽ ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
 
എന്നാൽ സംവിധായകൻ പോലും അറിയാതെ ധ്രുവനെ ചിത്രത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇപ്പോള്‍ ധ്രുവനെ പിന്തുണച്ചും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായെത്തിയിരുന്നു.
 
ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മികതയുമൊക്കെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments